top of page
Writer's picturewarriers.org

Madhavikutty Varasyar passed away

മണ്ണാർക്കാട് പേരഞ്ചത്ത് വാരിയത്ത് (തിപ്പലിക്കോട് വാരിയത്ത്) മാധവിക്കുട്ടി വാരസ്യാർ (83 വയസ്)11/ 08 /2024 ന് ഞായർ വൈകിയിട്ട് 5.30 ന് ഇഹലോകവാസം വെടിഞ്ഞു. 12/08/2024 കാലത്ത് 10 ന് പേരഞ്ചത്ത് വാരിയത്ത് ഉണ്ണികൃഷ്ണ വാരിയരുടെ വസതിയിൽ വച്ച് സംസ്കാര ചടങ്ങുകൾ നടത്തുന്നതാണ്

സഹോദരങ്ങൾ :ഭാസ്കര വാരിയർ, വേലായുധ വാരിയർ (പരേതർ ) ഉണ്ണികൃഷ്ണ വാരിയർ, ബാലസുബ്രഹ്മണ്യ വാരിയർ

സഹോദരിമാർ:രുഗ്മിണി വാരസ്യാർ, വിശാലാക്ഷി വാരസ്യാർ, പത്മിനി വാരസ്യാർ,(പരേതർ)

ആദരാഞ്ജലികൾ 🙏: warriers.org


869 views1 comment

1 Comment


ആദരാഞ്ജലികൾ....

Like
bottom of page