top of page
Writer's picturewarriers.org

Madhavikutty Varasyar celebrated Navathi

പെരുമാങ്ങോട് തെക്കെവാര്യത്തെ ഉഴുത്രവാരിയരുടെ പത്നി വെള്ളിനേഴി ശ്രീകൃഷ്ണ പുരത്ത് വാര്യത്തെ മാധവിക്കുട്ടി വാരസ്യാരുടെ നവതി ഗുരുവായൂരിൽ  രുഗ്മിണി കല്യാണ മണ്ഡപത്തിൽ വെച്ചു പുത്രപൌത്രാദികളു൦ ബന്ധുമിത്രാദികളു൦ കൂടി സസന്തോഷ൦ ആഘോഷിച്ചു.


മക്കൾ:


അച്ചുണ്ണി   , ഗോവിന്ദൻ കുട്ടി, ഉഷ, രമ, രമേശൻ, സതീശൻ


മരുമക്കൾ:


ഉഷ അച്ചുണ്ണി, സുധ ഗോവിന്ദൻ കുട്ടി,


ഗോപാല കൃഷ്ണൻ, വിജയൻ, സുധ രമേശൻ, ഷീന സതീശൻ

ആശംസകൾ: warriers.org




1,259 views0 comments

Comments


bottom of page