top of page
Writer's picturewarriers.org

Madhavikutty Varasyar,89, passed away on 05-04-2021

മണ്ണാർക്കാട് തിപ്പലിക്കോട്ട് വാരിയത്ത് ( പേരഞ്ചത്ത് വാരിയത്ത്) പരേതനായ ഭാസ്കരവാര്യരുടെ പത്നി മാനേമംഗലത്ത് വാരിയത്ത് മാധവിക്കുട്ടി വാരസ്യാർ, 89, 5.4.2021 ഉച്ചക്ക് നിര്യാതയായി. മക്കൾ: ഉഷ, നിഷ, ജിനേഷ് മരുമക്കൾ: നാരായണൻ , ശിവരാജൻ , ജ്യോതി

സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വാര്യത്ത് വളപ്പിൽ. ആദരാഞ്ജലികൾ: warriers.org


1 view0 comments

Comments


bottom of page