top of page
Writer's picturewarriers.org

Madhavi Varasyar passed away

എളവൂർ ശ്രീകണ്ഠേശ്വരത്ത് പടിഞ്ഞാറെ വാരിയത്ത് മാധവി വാരസ്യാർ (88) നിര്യാതയായി.

മക്കൾ- കൃഷ്ണവാരിയർ( വൈസ് പ്രസിഡൻ്റ്, ആര്യ വൈദ്യ ഫാർമസി, കഞ്ചിക്കോട്), വിജയലക്ഷ്മി(പട്ടാമ്പി), ഗീത(എളവൂർ), ജയചന്ദ്രൻ( ചീഫ് മാനേജർ, കോട്ടക്കൽ ആര്യവൈദ്യശാല), പരമേശ്വരൻ(ജില്ലാ പഞ്ചായത്ത് ഓഫീസ്, മലപ്പുറം).

മരുമക്കൾ- ഉണിക്കണ്ഠനുണ്ണി, മധുസൂധനൻ, സുജാത, സോണി, സുചിത്ര .

ആദരാഞ്ജലികൾ 🙏: warriers.org


1,143 views3 comments

3 Comments


ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ

Like

ആദരാഞ്ജലികൾ...

Like
bottom of page