top of page
Writer's picturewarriers.org

Madhavi Varasyar Passed away

ചേർപ്പ് പടിഞ്ഞാട്ടുമുറി പടിഞ്ഞാറെ വാര്യത്ത് പാർവതി വാരസ്യാർ മകൾ, മാധവി (അമ്മിണി) വാരസ്യാർ ഇന്ന് രാവിലെ 7.00 മണിക്ക് നിര്യാതയായി. പരേതനായ ഉമയൂർ പുത്തൻവാര്യം ശങ്കരൻ കുട്ടി വാര്യർ ഭർത്താവ്. മക്കൾ : ഗോപാലകൃഷ്ണൻ,വിദ്യ, മുരളീധരൻ മരുമകൻ: ഹരിദാസ്.

ആദരാഞ്ജലികൾ: warriers.org



564 views2 comments

2 commenti


ആദരാഞ്ജലികൾ🙏

Mi piace

ആദരാഞ്ജലികൾ...

Mi piace
bottom of page