മാധവി വാരസ്യാർ (91), സ്പടികത്തിങ്കൽ വാര്യം, അണ്ണല്ലൂർ, ചാലക്കുടി 20-ഏപ്രിൽ-2021 ഉച്ചതിരിഞ്ഞ് 2 മണിക്ക് നിര്യാതയായി. ഭർത്താവ്: (Late) കുട്ടനെല്ലൂർ വാര്യത്തു ശങ്കരൻകുട്ടി വാര്യർ. മക്കൾ: S. പദ്‌മം, Dr.S. മാധവൻ, S. രാധ, S. ഉണ്ണികൃഷ്ണൻ, S. സുധ, (Late) S. അജയ് കുമാർ, S. ജയ് കുമാർ. മരുമക്കൾ: ബാലകൃഷ്ണ വാര്യർ, Dr. ജയശ്രീ, ഭരതൻ , ജ്യോതി, ഹരിദാസ്, ലേഖ, ശ്രീജ.
ശവസംസ്‌കാരം പിന്നിട്. ആദരാഞ്ജലികൾ: warriers.org
Comments