ലീലാമണി (59) (മനക്കൽ നാരായണി വാരസ്യരുടെ മകൾ ) ഇന്ന് കാലത്ത് അന്തരിച്ചു. ഇപ്പൊൾ കണ്ണാടിപ്പറമ്പ്(കണ്ണൂർ) താമസം ഭർത്താവ് പരേതനായ ഇ. വിവേകാനന്ദ വാരിയർ. മക്കൾ വൈഷ്ണവ്, വൈശാഖ്. സഹോദരങ്ങൾ. പാർവതി, ഉണ്ണികൃഷ്ണൻ,ലക്ഷ്മിക്കുട്ടി, മാലതി പരേതയായ ബാലാമണി.
ആദരാഞ്ജലികൾ: warriers.org
Prayers 🙏
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....