പുത്തൂർ (പള്ളിക്കര കുനിയടി) വാരിയത്ത് ലീല വാരസ്യാർ (76) ചൊവ്വാഴ്ച (04.02.2025) വൈകുന്നേരം 4 മണിയോടെ അന്തരിച്ചു. ശവസംസ്കാരം നാളെ (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ രാമനാഥപുരത്തിലുള്ള ഇഷ ഫൗണ്ടേഷൻ വൈദ്യുതി ശ്മശാനത്തിൽ.
ഭർത്താവ്: പരേതനായ കൃഷ്ണവാരിയർ, വാളക്കുളം വാരിയം
മക്കൾ: ബീന (ചെന്നൈ), റീന (കോയമ്പത്തൂർ)
മരുമക്കൾ: മുരളികൃഷ്ണൻ, (ചെന്നൈ), മോഹൻദാസ് (ദുബായ്)
പേരക്കുട്ടികൾ: ദിക്ഷിദ് മുരളി, കാവ്യ മോഹൻ
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ...