top of page
Writer's picturewarriers.org

Leela Varasyar passed away

ഗുരുവായൂർ പെരുന്തട്ട വാരിയത്ത് പരേതനായ രാജൻ വാരിയരുടെ ഭാര്യ മാരായമംഗലം വാരിയത്ത് ലീല വാരസ്യാർ (93) അന്തരിച്ചു.

മക്കൾ :

എം .വി. ജി. വാരിയർ, ഗിരിജ, സുമ, ഷീല , ശശി

സുധ, (LATE) സുരേഷ് വാരിയർ

മരുമക്കൾ:

സുധ ( PRINCIPAL IHRD COLLEGE ), ( LATE ) മാധവാരിയർ, ഇ . പി വാരിയർ

T. V . വിജയൻ, ലതിക

K. V . ശശി ( BUSINESS , DUBAI)

രാഗി (TEACHER , DEVASWOM School )

സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് പാമ്പാടിയിൽ


ആദരാഞ്ജലികൾ 🙏: warriers.org



1,549 views0 comments

Comments


bottom of page