top of page

Leela Varasyar passed away

Writer's picture: warriers.orgwarriers.org

ശ്രീകൃഷ്ണപുരം : പെരുമാങ്ങോട് പടിഞ്ഞാറെ വാരിയത്തു പരേതനായ മാധവവാരിയരുടെ പത്നി പെരുമാങ്ങോട് കിഴക്കേ വാര്യത്തു ലീലവാരസ്യാർ (88) നിര്യാതയായി.

സംസ്‍കാരചടങ്ങുകൾ നവംബർ 10 ഞായറാഴ്ച കാലത്ത് 11 മണിക്ക് സ്വവ സതിയിൽ.

മകൾ : ഗിരിജ. മരുമകൻ : പി. വി. മുരളീധരൻ.

സഹോദരങ്ങൾ : ഗംഗാധര വാര്യർ, ബാലകൃഷ്ണ വാര്യർ, ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ, പരേതയായ സൗദാമിനി വാരസ്യാർ, രാധ, രുഗ്മിണി, ശ്രീദേവി

ആദരാഞ്ജലികൾ 🙏: warriers.org


1,553 views1 comment

1 Comment


ആദരാഞ്ജലികൾ💐🙏

Like
bottom of page