top of page
Writer's picturewarriers.org

Lakshmi married Anand

Updated: Jan 17, 2022

എറണാകുളം ലക്ഷ്മി ഹോസ്പിറ്റൽ ഡോക്ടർ ശ്രീമതി ശാന്ത വാരിയർ & ഡോക്ടർശ്രീ രാഘവവാരിയർ ദമ്പദികളുടെ കൊച്ചുമകളും ശ്രീമതി രതി & പ്രദീപ് വാരിയർ ദമ്പദികളുടെ പുത്രി കുമാരി ലക്ഷ്മിയും തൃശ്ശൂർ പൂങ്കുന്നം വൃന്ദാവനിൽ ശ്രീമതി ശ്രീലത & സുരേഷ് കെ വാരിയർ ദമ്പദികളുടെ മകൻ ശ്രീ ആനന്ദും തമ്മിലുള്ള വിവാഹം ഇന്ന് 15/01/22 ശനിയാഴ്ച എറണാകുളം എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചു കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടന്നു

അഭിനന്ദനങ്ങൾ, ആശംസകൾ: warriers.org





Photo From reception held Thrissur


2,650 views0 comments

Comments


bottom of page