മണികണ്ഠപുരം മങ്ങാട്ട് വാര്യത്ത് എം കെ ലക്ഷ്മികുട്ടിയമ്മ (89) (റിട്ട് ടീച്ചർ തിരുവെങ്കിടപുരം എൽ പി സ്കൂൾ, വാഴപ്പള്ളി) നിര്യാതയായി.ഭർത്താവ് കോതമംഗലം കറുകടത്ത് വാരൃത്ത് പരേതനായ എസ് കൃഷ്ണവാരൃർ. മക്കൾ ഗീത, ഗിരീഷ്, മായ. മരുമക്കൾ ജി ശ്രീകുമാർ, ഉമ, ചന്ദ്രശേഖരവാര്യർ.
സംസ്കാരം ഇന്നു (9-8-24) വൈകിട്ട് 3 മണിക്ക്
ആദരാഞ്ജലികൾ 🙏: warriers.org
Adaranjalikal
ആദരാഞ്ജലികൾ....