top of page

Kuthanur & Mangalam Variam family get-together

Writer's picture: warriers.orgwarriers.org

പാലക്കാട് കൂത്തനൂർ വാര്യം & മംഗലം വാരൃം കുടുംബ സംഗമം

*** പാലക്കാട് കൂത്തനൂർ & മംഗലം വാര്യങ്ങളുടെ കുടുംബ സംഗമം, 2024 മെയ് 4, 5 തീയതികളിൽ, പാലക്കാട് ആനക്കട്ടി, വാര്യർ ഫൗണ്ടേഷൻ്റെ നിർവ്വാണ ഹോളിസ്റ്റിക്, പ്രകൃതി രമണീയമായ ചുറ്റുപാടുള്ള സമുച്ചയത്തിൽ വച്ച് രണ്ടു കുടുംബങ്ങളിൽ നിന്നുമുള്ള 4 തലമുറകളിലെ ഏകദേശം 100 + അoഗംകൾ, കുടുംബ സംഗമത്തിൽ

ഒത്തുചേർന്നു. വൈവിദ്യമാർന്ന നൃത്തവും, ഗാനാലാപനവും, കലാപരിപാടികളും, വിവിധ തരത്തിലുള്ള കളികളും മറ്റും അവതരിപ്പിച്ചു സദസ്യരെ ആനന്ദത്തിൽ ആറാടിച്ചു. വിവിധ കലാപരിപാടികളിൽ 3 തലമുറകൾ സജീവമായി പങ്കെടുത്തു അവരുടെ കലാ സാംസ്‌കാരിക വാസനകൾ ഒരിക്കൽ കൂടി മാറ്റുരച്ചു.

കലാ പരിപാടികൾ അതിൻ്റേതായ ശൈലികളിൽ തന്നെ കുടുംബത്തിലെ അവതാര/അവതാരിക മാർ പ്രശംസനീയമായ വിധത്തിൽ കോർത്തിണക്കി. കൂട്ടു കുടുംബത്തിൻ്റെ ആരംഭം മുതൽ ഇതുവരെയുള്ള വളർച്ച വികാസം ഫാമിലി ട്രീ സങ്കൽപ്പത്തിൽ അവതരിപ്പിച്ചത് അംഗ്ഗംകൾക്ക് ഇഷ്ടമായി. ഈ ദിവസങ്ങളിൽ പ്രശംസനീയമായ വിധം സൗകര്യങ്ങൾ സജ്ജമാക്കിയ നിർവ്വാണ ഹോളിസ്റ്റിക്കിലേ എല്ലാവർക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തി. ഇതോടെ കുടുബ സംഗമം, സന്തോഷത്തിൻ്റെ ഒത്തുചേരൽ പര്യവസാനിച്ചു.***

***A joint family get together of Palakkad Kuthanur Variem & Palakkad Mangalam Variem consisting 4 Generations family members were celebrated on 2024 May 4th & 5th at Palakkad Anakkatty, Warrier Foundation Nirvana holistic living complex in the pleasant scenario surroundings blessed with abundance greenary. The function was well mixed with various entertaining cultural Programmes of songs,dances, different types of games, which was properly coordinated

by experienced family members which was well accepted and enjoyed by 100+ family members. This event of joint family coming together, right from the begining till now is well knitted via family tree presentation with appropriate commentaries by family member commentators. We profusely thank the team of Nirvana holistic living for their arrangements and hospitality. With this note the families get together concluded.***

ആശംസകൾ,അഭിനന്ദനങ്ങൾ 💐: warriers.org


1,004 views1 comment

1 Comment


Hearty Congratulations to the organizers and hosts. Perhaps joint family system is being reinvented with കാലാനുസൃതമായ മാറ്റങ്ങൾ. This should inspire family members in other centres including those destined to settle outside Kerala. Best Wishes 🙏 and Prayers 🙏 🙏

Like
bottom of page