കുഞ്ഞു ലക്ഷ്മി വാരസ്യാർ (മേമി )(ചെമ്പയിൽ വാരിയം പാലക്കാട്), 81, & w/o. Late. Dr. ഉഴുത്റ വാര്യർ (ആറങ്ങോട്ടുകര വാര്യം) മരുമകൻ മനോജ് വാരിയരുടെ ഭവനമായ പെരുമുടിയൂരിൽ ഇന്നുച്ചക്ക് മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് ഐവർ മഠത്തിൽ വെച്ച്.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....