മീറ്റ്ന വാര്യത്ത് കുഞ്ഞിലക്ഷ്മി വാരസ്യാർ (91)ഇന്നലെ (29.4.24)അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. ഭർത്താവ് പരേതനായ കൂളിയിൽ വാരിയത്തു രാമ വാര്യർ മക്കൾ ഉണ്ണികൃഷ്ണൻ, സത്യപാലൻ,പാർവതി, ഗീത, ലീല. മരുമക്കൾ രാമദാസൻ, മുരളീധരൻ, സുധ, ശ്രീദേവി. സംസ്കാരം ഇന്ന് ഐവർ മഠത്തിൽ നടന്നു.
ആദരാഞ്ജലികൾ : warriers.org
🌹🌹ആദരാജ്ഞലികൾ അർപ്പിക്കുന്നു🌹🌹 കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നു
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....