top of page
Writer's picturewarriers.org

Kunhilakshmi Varasyar passed away

പൊടിയാട്ടു വാര്യ ത്ത് കുഞ്ഞി ലക്ഷ്മി വാരസ്യാർ ( 92 വയസ്സ്) ഇന്നു രാവിലെ 9 മണിക്ക് മലപ്പുറം ജില്ലയിലെ കീഴാറ്റൂർ ബദരിനിവാസിൽ വെച്ച് നിര്യാതയായി . പരേതനായ വെങ്ങാട് ശിവമംഗലത്ത് വാര്യത്ത് തിലകവാര്യരുടെ പത്നിയാണ്. മക്കൾ

പരേതനായ ദേവദാസ് - മായ പരേതനായ രാമൻ മിനി

മരുമക്കൾ ദുർഗ്ഗ (റിട്ട. ടീച്ചർ കോട്ടക്കൽ രാജാസ് ഹൈസ്കൂൾ) വഴങ്ങോട് തോട്ടേക്കാട് വാര്യത്ത് രവീന്ദ്രദാസ്, പേരഞ്ചത്ത് വാര്യത്ത് വിദ്യ (ആര്യവൈദ്യശാല ഏജൻസി ഹൊസൂർ) ബദരിനാഥ് ബദരിനിവാസ് കീഴാറ്റൂർ

സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നരക്ക് ഐവർമഠത്തിൽ വച്ച്

ആദരാഞ്ജലികൾ : warriers.org


462 views2 comments

2 Comments


Heartfelt condolences to the bereaved family.

Like

subashwarrier
subashwarrier
Feb 26, 2023

ആദരാഞ്ജലികൾ....

Like
bottom of page