top of page

Krishnankutty Warrier passed away

Writer's picture: warriers.orgwarriers.org

കൃഷ്ണൻകുട്ടി വാരിയർ.

വടക്കൻതറ രാമപുരത്തു വാരിയത്തെ ഈശ്വര വാരിയർ മകൻ കാര്യങ്കോട് വാരിയത്തെ കൃഷ്ണൻകുട്ടി വാരിയർ (മണിയപ്പൻ ) വയസ്സ് :92 ഇന്നുച്ചയ്ക്ക് 12. 45 നു നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതന്റെ സംസ്കാരം ജൈനിമേഡ് മുനിസിപ്പൽ ശ്മശാനത്തിൽ ഇന്ന് (14-04-24) വൈകിട്ട് 4.30 മണിക്ക്. ഭാര്യ : നളിനി വാ രസ്യാർ, മകൻ : പ്രസാദ് വാരിയർ.

ആദരാഞ്ജലികൾ 🙏: warriers.org


1,406 views2 comments

2 Comments


ആദരാഞ്ജലികൾ

Like

subashwarrier
subashwarrier
Apr 14, 2024

ആദരാഞ്ജലികൾ...

Like
bottom of page