top of page
Writer's picturewarriers.org

Krishnankutty passed away

തിരുവുള്ളക്കാവ് വാര്യത്ത് ശൂലപാണി വാര്യരുടേയും ചേറുശ്ശേരി വാര്യത്ത് പാർവ്വതി വാരസ്യാരുടേയും മകൻ കൃഷ്ണൻകുട്ടി (79) ഇന്ന് 18 ഏപ്രിൽ 2023 ന് ഉച്ച തിരിഞ്ഞ് 2:30 ന് സ്വവസതി (കൃഷ്ണശ്രീ, ചേറുശ്ശേരി വാര്യം) യിൽ വെച്ച് അന്തരിച്ചു. തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ അധ്യാപകനായിരുന്നു. ഭാര്യ പുല്ലൂര് പടിഞ്ഞാറേ വാര്യത്ത് ശ്രീദേവി ടീച്ചർ. സംസ്കാരം നാളെ 19 ഏപ്രിൽ 2023ന് 11:30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

ആദരാഞ്ജലികൾ: warriers.org


1,531 views2 comments

2 Comments


subashwarrier
subashwarrier
Apr 18, 2023

ആദരാഞ്ജലികൾ...

Like

ആദരാഞ്ജലികൾ🙏

Like
bottom of page