കണ്ണംകുളങ്ങര വാരിയത്ത് കൃഷ്ണൻ (89) ഇന്ന് 21 ജനുവരി 2024, ഞായറാഴ്ച വെളുപ്പിന് 5 മണിക്ക് നിര്യാതനായി. ഭാര്യ പരേതയായ കരുതല വാര്യത്ത് കൃഷ്ണകുമാരി. രണ്ടു പേരും റെയിൽവേ ഉദ്യോഗസ്ഥരായിരുന്നു. ഭൗതിക ശരീരം തൃശ്ശൂർ ശക്തൻ തമ്പുരാൻ നഗർ ഹരിശ്രീ അപ്പാർട്ട്മെന്റിൽ ദർശനത്തിന് വയ്ക്കും. തുടർന്ന് ഇന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക് സുരേന്ദ്രൻ ഫോൺ നമ്പർ 98461 30451
ആദരാഞ്ജലികൾ: warriers.org
പ്രണാമം🙏
ആദരാഞ്ജലികൾ...
ആദരാഞ്ജലികൾ 🙏