top of page

Krishna Warrier celebrated 100th birthday

Writer's picture: warriers.orgwarriers.org

എടപ്പാൾ മുതൂർ കവപ്ര മഠത്തിൽ ശ്രീ കൃഷ്ണവാര്യരുടെ ( റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ ) 100-ാം പിറന്നാൾ 08-09-2023 വെള്ളിയാഴ്ച ഗുരുവായൂർ രുഗ്മിണി കല്യാണ മണ്ഡപത്തിൽ വെച്ച് ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ സമുചിതമായി ആഘോഷിച്ചു.

ഭാര്യ - ദിവംഗതയായ ചെറുനെല്ലിക്കാട്ട് രാധാവാരസ്യാർ.

മക്കൾ - ജയശങ്കരൻ, സുരേഷ് കുമാർ, ഗീത, ജഗദീശ്.

മരുമക്കൾ - ഉഷാമണി ( പരേത ), ചന്ദ്രിക, സുബ്രഹ്മണ്യ വാര്യർ

( ഹരി ), പ്രിയ

പേരക്കുട്ടികൾ

വിമൽ - പിയാലി

അനൂപ് - അഞ്ജു

തുളസി - ഗോപകുമാർ

അജിത് - ഉമ

അരുൺ - പ്രാക്ഷി

അനിൽ - ശാലിനി

പൂജ, പുനീത്

പേര പേരക്കുട്ടികൾ

ഇഷാൻ, കേശവ് , നൈന

ആശംസകൾ, അഭിനന്ദനങ്ങൾ 💐: warriers.org








1,381 views0 comments

コメント


bottom of page