എടപ്പാൾ മൂതൂർ കവപ്രമoത്തിൽ കൃഷ്ണവാരിയർ (101) റിട്ടയേർഡ് ഹെഡ് പോസ്റ്റ് മാസ്റ്റർ മകളുടെ വസതിയായ110, ഹരിപ്രിയ റോസ് ഗാർഡൻസ് തൃശ്ശൂരിൽ 14.01.2025 രാത്രി 10.30 ന് അന്തരിച്ചു. ഭാര്യ പരേതയായ ചെറുനെല്ലിക്കാട്ട് രാധ വാരസ്യാർ . മക്കൾ- ജയശങ്കരൻ, സുരേഷ് കുമാർ, ഗീത, ജഗദീശ് '
മരുമക്കൾ - ഉഷാമണി (Late), ചന്ദ്രിക
സുബ്രഹ്മണ്യ വാരിയർ (ഹരി ) ,പ്രിയ
Contact nos - 944645 4959 (ഹരി), 9074054 360 ( സുരേഷ് കുമാർ)
ആദരാഞ്ജലികൾ 🙏: warriers.org
കൃഷ്ണേട്ടന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏