കരുതല വാരിയത്തെ മാലതിവാരസ്യാരുടേയും ആത്രശ്ശേരി വാരിയത്ത് ബാലകൃഷ്ണവാരിയരുടെയും മകൻ കെ കൃഷ്ണകുമാർ (ഉണ്ണി), 60 വയസ്സ്, നടവരമ്പത്ത് തൃപ്പയ്യ വാരിയത്ത് വച്ച് ഇന്ന് (20-01-2025) രാവിലെ നിര്യാതനായി.
സംസ്കാരം നാളെ (21-01-2025) രാവിലെ പത്തുമണിക്ക് തറവാട്ട് പറമ്പിൽ.
ഭാര്യ: പരേതയായ തൃപ്പയ്യ വാരിയത്ത് ആശ കൃഷ്ണകുമാർ,
മക്കൾ അഖിൽ കൃഷ്ണൻ, അഞ്ജലി വാരിയർ.
ആദരാഞ്ജലികൾ 🙏: warriers.org
ആദരാഞ്ജലികൾ...