പുലാക്കാട് വാരിയത്തു രമണി വാരസ്യാരുടെയും അന്തരിച്ച ഇടക്കുന്നി വിജയന്റെയും മകൻ കൃഷ്ണകുമാർ (രാജു ) (53) ഇന്ന് ( 21-2-25) ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.
ഭാര്യ: സീമ , മകൾ: അമല
ശവസംസ്കാരം നാളെ ( 22-02-2025) തിരുവില്വാമല ഐവർ മഠത്തിൽ.
For further information 09447940739
ആത്മാവിന് മോക്ഷം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼: warriers.org

Adaranjalikal
ആദരാഞ്ജലികൾ...