മാനേ മംഗലത്ത് വാരിയത്ത് എം വി മുരളീധരൻറെയും സുജനിയുടെയും മകൾ കീർത്തനയും പേരാമ്പ്ര കോക്കാട് മഠത്തിൽ വാര്യത്ത് നാരായണ വാര്യരുടെയും രാജലക്ഷ്മിയുടയും മകൻ അനുരാജും തമ്മിലുള്ള വിവാഹം 25/8/2021ന് അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് മംഗളമായി നടന്നു.
ആശംസകൾ: warriers.org
Comments