അമ്പലപ്പുഴ ഇരട്ടകുളങ്ങര വാരിയത്തു ഗോപാലകൃഷ്ണ വാരിയരുടെ (Thankappan) മകൻ കണ്ണൻ G വാര്യർ (44 വയസ്സ് ) 20.03.2023 വെളുപ്പിനെ 2 മണിക്ക് നിര്യാതനായി.
അമ്മ: കൃഷ്ണകുമാരി, വടക്കേടത്തു വാര്യം, അമ്പലപ്പുഴ.
ഭാര്യ: ശ്രീദേവി കണ്ണൻ, ഉമയൂർ വാര്യം, ഒറ്റപ്പാലം
മകൾ : അതിഥി
മകൻ : അർജുൻ
സഹോദരൻ: Late Kishen
ആദരാഞ്ജലികൾ: warriers.org
Cremation at house premises at 9pm today
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....