top of page

K V Padmam passed away

Writer's picture: warriers.orgwarriers.org

മേഴത്തൂർ കൊടക്കുഴി വാരിയത്തു കെ വി പദ്മം 76 വയസ്സു പാലക്കാട് കോട്ടായി തെക്കേ വാരിയത്തു വച്ച് ഇന്ന് രാവിലെ 08 15 നു നിര്യാതയായി , ഭർത്താവ് പരേതനായ തെക്കേ വാരിയത്തു അച്യുത വാരിയർ , മക്കൾ - മുരളി വാരിയർ (ഹൈദ്രബാദ് ) നളിനി രാജീവ് (തൃപ്പൂണിത്തുറ ) മരുമക്കൾ രാജീവ് വാരിയർ പെരുമ്പുള്ളിച്ചിറ വാരിയം തൊടുപുഴ , ധന്യ മുരളി അത്താഴനെല്ലുർ വാരിയം , സംസ്കാരം പിന്നീട് ( Mob -9940459830 )

ആദരാഞ്ജലികൾ 🙏: warriers.org


1,781 views1 comment

1 Comment


subashwarrier
subashwarrier
Aug 27, 2024

ആദരാഞ്ജലികൾ...

Like
bottom of page