മലപ്പുറം ജില്ല കുറിഞ്ഞിക്കാവ് പാണ്ടര വാര്യത്ത് (പാതിരിപ്പുള്ളി) ബാലകൃഷ്ണൻ (കെ പി ബാലകൃഷ്ണൻ) കോഴിക്കോട്
ബിലാത്തിക്കുളം കേദാരത്തിൽ വച്ച് (ഇളയ മകൾ രതിയുടെ വീട്) ഇന്ന് ( 4.4.23
ചൊവ്വാഴ്ച ) കാലത്ത് 11 40ന് നിര്യാതനായി. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. വ്യോമസേനയിലും തപാൽ വകുപ്പിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ തൃശ്ശൂർ ചേറുശ്ശേരി വാര്യത്ത് പരേതയായ കമലം വാരസ്യാർ; മക്കൾ രമ, രതി (രണ്ടു പേരും ബി എസ് എൻ എൽ മുൻ ഉദ്യോഗസ്ഥർ); മരുമക്കൾ ടി വി രാമദാസ് (ഫെഡറൽ ബാങ്ക് റിട്ടയേഡ് ഉദ്യോഗസ്ഥൻ) ഡോ കെ പരമേശ്വരൻ (ആകാശവാണി പ്രാദേശിക വാർത്താ വിഭാഗം മുൻ മേധാവി).
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....