top of page

Jayalakshmi passed away

Writer: warriers.orgwarriers.org

Updated: Mar 9

കാക്കയൂർ വാരിയത്തു പരേതനായ

വേണു വാരിയരുടെ ഭാര്യ പുതുശ്ശേരി വാര്യത്ത് ജയലക്ഷ്മി (86 വയസ്സ് )  ഇന്ന് സ്വവസതിയിൽവെച്ചു നിര്യാതയായ വിവരം  അറിയിക്കുന്നു.

മക്കൾ: ഗിരീശൻ (പരേതൻ)

ഗിരിജ

മരുമകൻ: വിജയൻ


സംസ്‌കാരം നാളെ (7-3-25) കാലത്ത് 9 മണിക്ക് ഐവർ മഠത്തിൽ.


പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു : Warriers.org



1 Comment


ആദരാഞ്ജലികൾ....

Like
bottom of page