ജയചന്ദ്രൻ (S/O ശ്രീ പി ബി രാമചന്ദ്ര വാര്യർ & ശ്രീമതി ജയശ്രീ വാര്യർ ഇടമന വാര്യം, ദേശം, ആലുവ ) &
മായാലക്ഷ്മി (D/O ശ്രീ രാമചന്ദ്രകുമാർ & ശ്രീമതി Late മീന, ചിറയിൽ വാര്യം, വെള്ളുത്തുരുത്തി, കോട്ടയം)
തമ്മിലുള്ള വിവാഹം കോട്ടയം വെള്ളുത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ വച്ച് 22/01/23 ഞായറാഴ്ച നടന്നു. ആയതിന്റെ വിരുന്നു സൽക്കാരം ഇന്ന് 24/01/23 ചൊവ്വാഴ്ച്ച ആലുവ കിഴക്കേ ദേശം ശ്രീ ധർമ്മ ശാസ്ത ഭജന മണ്ഡപത്തിൽ വച്ച് നടന്നു.
ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org
Commentaires