കൊളത്തൂർ: ചെർപ്പളശ്ശേരി പ്ലാക്കാട്ട് വാരിയത്ത് പരേതനായ പി. എസ്സ്. വാരിയർ സഹധർമ്മിണി കൊളത്തൂർ കിഴക്കെ വാരിയത്ത് ജാനകികുട്ടിവാരസ്യാർ (94) ഇന്ന് കാലത്ത് ചെന്നൈയിൽ മകളുടെ വസതിയിൽ വെച്ച് നിര്യാതയായി. മക്കൾ കെ. ശശികല (പൂന്നൈ), കെ. ഉണ്ണികൃഷ്ണൻ (മുംബൈ), കെ. വൃന്ദ (ചെന്നൈ). മരുമക്കൾ വിജയകൃഷ്ണൻ (പൂന്നൈ), മീന (മുംബൈ), കെ. വി. ആർ. മോഹനൻ (ചെന്നൈ). ശവസംസ്‌കാരം 04/06/2022 - നു ശനിയാഴ്ച കാലത്ത് 10 മണിക്ക് അമ്പത്തൂർ വൈദ്യുതി ശ്മശാനത്തിൽ.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....