top of page
Writer's picturewarriers.org

Indraraj got engaged to Adithi

ശ്രീമതി രാജലക്ഷ്മി വാരസ്യാരുടെയും, ശ്രീ രാമചന്ദ്ര വാര്യരുടെയും പുത്രൻ  ഇന്ദ്രരാജ് വാര്യരും ( കാഞ്ഞങ്ങാട് കുടവലത്ത്


മഠം പരേതയായ ശ്രീമതി കാർത്യായനി വാരസ്യാരുടെയും, പാലക്കാട് മുണ്ടൂർ കിഴക്കേ വാരൃത്ത് ശിവദാസ് വാരൃരുടെയും,   ഇരിങ്ങാലക്കുട വടക്കേ വാരൃത്ത് പരേതയായ മാലതി വാരസ്യാരുടെയും , വെള്ളാങ്ങല്ലൂർ നാരായണൻ കുളങ്ങര വാരൃത്ത് പരേതനായ ശ്രീ ശങ്കരവാരൃരുടെയും, പൗത്രൻ)

ശ്രീമതി പ്രിയ നാഥിൻ്റെയും,ശ്രീ രവി N.നാഥിൻ്റെയും പുത്രി കുമാരി അദിതി R. നാഥിന്റെയും  (പാലക്കാട് വടവനൂർ വാര്യത്ത് ശ്രീമതി ലളിത  വാരസ്യാരുടെയും , വെമ്പത്ത് വാര്യത്ത് ശ്രീ രാമനുണ്ണി വാര്യരുടെയും, ചെങ്ങന്നൂർ പേരിശ്ശേരി മലക്കീഴ് കിഴക്കേ വാരൃത്ത്  ശ്രീമതി  ലളിതവാരസ്യാരുടെയും, ചിങ്ങവനം പനച്ചിക്കാട്ട് വാരൃത്ത്  പരേതനായ Dr. C.നരേന്ദ്രനാഥിൻ്റെയും പൗത്രി)


 തമ്മിലുള്ള വിവാഹം 2024 ആഗസ്റ്റ് മാസം. 18- ന്(1200 ചിങ്ങം 2) ഞായറാഴ്ച പാലക്കാട് വടക്കന്ത്ര ക്ഷേത്രത്തിൽ വെച്ച് നടത്തുന്നതിന്  ഇന്ന് (21-01-2024) വധൂ ഗൃഹം ആയ പുനർവസു, സൃഷ്ടി കോംപ്ലക്സ്, മിര റോഡ്‌ വച്ച്.  നിശ്ചയിച്ചിരിക്കുന്നു


ആശംസകൾ അഭിനന്ദനങ്ങൾ 💐


1,210 views0 comments

Comments


bottom of page