top of page
Writer's picturewarriers.org

Indira Devi passed away

മൂക്കുതല മുരിയത്ത് വാരിയത്ത് റിട്ടയർഡ് ഹെഡ് മിസ്ട്രസ് ഇന്ദിരാ ദേവി (ബേബി ) 80 വയസ്സ്. പാലക്കാട് ശേഖരിപുരം ബിന്ദു വിഹാറിൽ വെച്ച് ഇന്ന് (18.09.2024) രാവിലെ 4.15 ന് നിര്യാതയായി. ഭർത്താവ് പരേതനായ ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ടി. വി. അപ്പു വാരിയർ ( റിട്ടയർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, KWA). മക്കൾ : ബിന്ദു, ബിജു, ബിനു, സിന്ധു. മരുമക്കൾ : സുകുമാരൻ, വിനിത, ജയദേവൻ, സുഭാഷ്. Conact : 9847408449, 9037286255


1,529 views0 comments

Comments


bottom of page