top of page
Writer's picturewarriers.org

Hirankumar warrier passed away

മുംബൈ മലാട് വെസ്റ്റിൽ ഹിരൺകുമാർ വാര്യർ ,69, (പാലക്കാട് മുണ്ടൂർ പടിഞ്ഞാറേ വാര്യം) ഇന്ന് രാവിലെ (4 .11 .24) അന്തരിച്ചു വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. (സൗദിയിൽ ബിസിനസ് നടത്തി വരികയായിരുന്നു )ഭാര്യ- രാധാമണി ഇന്ദിരാ സദനം മാടപ്പള്ളി ചങ്ങനാശ്ശേരി കുടുംബാംഗം .മകൾ -വിദ്യാ വാരിയർ (യുകെ),മരുമകൻ- അനൂപ് (യു കെ),കൊച്ചുമകൻ- ഇഷാൻ (യുകെ), സഹോദരൻ- മനോജ് കുമാർ( യുഎസ് എ), സഹോദരിമാർ -ഗിരിജ, ദേശമണി .സംസ്കാരം ബുധനാഴ്ച മുംബൈയിൽ വച്ച്.

ആദരാഞ്ജലികൾ: warriers.org


29 views0 comments

Comments


bottom of page