top of page
Writer's picturewarriers.org

HariSankar married Aswathy

കായംകുളം എരുവ കൃഷ്ണപാദത്തിൽ ശ്രീ. എസ്‌ ശ്രീനിയുടെയും ശ്രീമതി . മിനി എം . എസ് ന്റെയും മകൻ ശ്രീ. ഹരി ശങ്കറും ഒല്ലൂർ അവിണിശ്ശേരി അമ്പാടിയിൽ ശ്രീ. മോഹൻദാസ് വാര്യരുടെയും ശ്രീമതി . ഇന്ദിര മോഹൻദാസിന്റേയും മകൾ മിസ് . അശ്വതിയും തമ്മിലുള്ള വിവാഹം ഇന്ന് ഒല്ലൂർ ശ്രീപാർവ്വതി കല്യാണ മണ്ഡപത്തിൽ വച്ച് ബന്ധുമിത്രാദികളുടെ സാന്നിത്യത്തിൽ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ അനുസരിച്ചു സമംഗളം നടന്നു .


Harisankar.S

S/o Sreeni S & Mini Ms

Krishnapadam eruva &

(Grand son of late Smt. Lakshimikutty Warasiyar and late Shri Sankaran kutty Warrier Mazhuvannoor Warriem, South Mazhuvannoor PO, Kolenchery Ernakulam and Smt. Sathiyamma and late Shri. Sankarawarrier, Sankaramangalathu warriem, Eruva P. Kayamkulam Alappuzha)

Married


Aswathy (D/o. Smt . Indira Mohandas 2 Shri Mohandas Warrier, Ambady, Avinissery PO, olur, Thrissur District) On Thursday 9th September 2021 (1197 Chingam 24) Muhurtham: Between 11:55 am and 12.15 pm Venue - Sreeparvathy Auditorium, Edakunni, Ollur, Thrissur.


Congratulations: warriers.org




1,420 views0 comments

Commenti


bottom of page