top of page
Writer's picturewarriers.org

Harikumara Warrier passed away

ഹരിപ്പാട് കുമാര മംഗലത്തു വാര്യത് പരേതയായ സരസ്വതി അമ്മയുടെയും വീരണകാവ് പടിഞ്ഞാറേ വാര്യത് പരേതനായ ശങ്കരവാര്യരുടെയും മകൻ എസ് ഹരികുമാരവാര്യർ ( 79 ) വാർദ്ധക്യസഹജമായ അസുഖം മൂലം ജൂലൈ 12 നു രാത്രി ബാംഗ്ലൂർ വച്ച് നിര്യാതനായി . പരേതന്റെ ഭൗതിക ശരീരം നാളെ രാവിലേ ( ജൂലൈ 14 നു ) തിരുവനന്തപുരം തിരുമല കുണ്ടമൺ ഭാഗം ദേവി നഗർ 147 , കാർത്തികയിൽ ബന്ധുമിത്രാദികൾ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം.

സംസ്കാരകർമം ശാന്തികവാടത്തിൽ വച്ച് വൈകിട്ട് നടത്തുന്നതാണ് .


സഹധർമിണി : ശ്രീമതി . ശാന്ത കുമാരി (കാരയ്ക്കൽ വാര്യം , തിരുവല്ല )


മക്കൾ : ശ്രീലത , ശ്രീദേവി , പ്രദീപ് , പ്രമോദ്


മരുമക്കൾ : സതീഷ് , വീണ


സഹോദരങ്ങൾ : ഗോപകുമാര വാര്യർ , മോഹൻ കുമാർ , സരളാദേവി , കൃഷ്ണകുമാർ , പരേതനായ രാജൻ , സതി ദേവി

ആദരാഞ്ജലികൾ 🙏: warriers.org


1,374 views1 comment

1 Kommentar


ആദരാഞ്ജലികൾ...

Gefällt mir
bottom of page