തിരുവള്ളക്കാവു വാരിയത്ത് TV ഹരിഹരവാരിയർ (68) ഇന്ന് (30.12.22) ഉച്ചക്ക് 2.15 ന് ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
ഞാങ്ങാട്ടിരി വാരിയത്ത് ബേബി പ്രസന്ന (കഴക പ്രവൃത്തി, ഞാങ്ങാട്ടിരി ക്ഷേത്രം) ഭാര്യയാണ്. മക്കൾ വിദ്യ എച്ച് വാര്യർ, ദിവ്യ എച്ച് വാര്യർ (കോട്ടക്കൽ ആര്യവൈദ്യ ശാല) എന്നിവർ മക്കളാണ്. പ്രബിൻ (അദ്ധ്യാപകൻ, HSS ചുനങ്ങാട്), ഡോ. ദിനൂപ് ചന്ദ്രൻ (കോട്ടക്കൽ ആര്യ വൈദ്യ ശാല ) എന്നിവർ മരുമക്കൾ ആണ്.
നടി മഞ്ജുവാര്യരുടെ ചെറിയച്ഛനാണ്
സംസ്കാരം നാളെ രാവിലെ 10 ന് തിരുവില്വാമല ഐവർ മഠത്തിൽ
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏🙏
ആദരാഞ്ജലികൾ..