തൃശ്ശൂർ മേപ്പറമ്പിൽ വാര്യത്ത് ഹരിദാസ് വാര്യർ (61) രാത്രി 2:30 മണിക്ക് നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. ഭാര്യ: വെട്ടിക്കാട്ടൂർ വാര്യത്ത് ബിന്ദു ഹരിദാസ്. മക്കൾ : മേഘ മഹേഷ്, ഗോവിന്ദ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ പാറമേക്കാവ് ശ്മശാനത്തിൽ.
ആദരാഞ്ജലികൾ: warriers.org
![](https://static.wixstatic.com/media/edaa7a_f53559f64a504ae78c7c0d847edd94bf~mv2.jpg/v1/fill/w_973,h_1280,al_c,q_85,enc_auto/edaa7a_f53559f64a504ae78c7c0d847edd94bf~mv2.jpg)
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ..
Heartfelt condolences.
Om Shanthi.
🙏🙏🙏