പറവൂർ പെരുവാരം ചെറുവല്ല്യാകുളങ്ങര വാരിയത്ത് പരേതനായ ഹരിദാസ് വാര്യരുടേയും പാർളിക്കാട് തച്ചനാത്തു കാവിൽ വാരിയത്ത് രതി വാരസ്യാരുടെയും മകൻ ഹരി വാര്യറും... മന്ദത്ത് മഠത്തിൽ വാരിയത്ത് ലക്ഷ്മിനിവാസിൽ പരേതനായ വിപിന ചന്ദ്ര വാര്യരുടെയും മറിയപ്പിള്ളി തെക്കേടത്ത് വാര്യത്ത് ഗീതാ ദേവി വാരസ്യാരുടെയും മകൾ ജ്യോതി ലക്ഷ്മിയും തമ്മിലുള്ള വിവാഹ നിശ്ചയം 2024 ജൂൺ 9 ഞായറാഴ്ച(1199 ആം ആണ്ട് ഇടവം 26 ന് ) പ്രതീക്ഷ ഹോളിസ്റ്റിക് സെൻറർ ഓഡിറ്റോറിയത്തിൽ വച്ച് ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ സമംഗളം നടന്നു. വിവാഹം 2024 നവംബർ മൂന്നിന് (1200ആം ആണ്ട് തുലാമാസം 18
ന്) ഞായറാഴ്ച അനിഴം നക്ഷത്രത്തിൽ രാവിലെ 9:00 നും 9:30 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ പെരുവാരം മഹാദേവ ക്ഷേത്രത്തിൽ വച്ച് താലികെട്ടും തുടർന്ന് 11:00 നും 11:30 നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ വഴികുളങ്ങര രംഗനാഥ് ഓഡിറ്റോറിയത്തിൽ വച്ച് മറ്റു വിവാഹ ചടങ്ങുകളുമായി നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ആശംസകൾ, അഭിനന്ദനങ്ങൾ 💐
Комментарии