വൈലൂർ വാരിയത്ത് പരേതയായ ഇണൂലു വാര്യരുടെ മകൻ Guptha Ram (92) പൂങ്കുന്നം രാംനഗറിലുള്ള 52 വസതിയിൽ വച്ച് അന്തരിച്ചു. പെരിങ്ങോട് വാരിയത്ത് പരേതയായ സരോജിനി വാരസ്യാരാണ് ഭാര്യ. മകൾ ദുർഗ, മരുമകൻ സുമിത്ത്. ശവസംസ്കാരം നാളെ (20/3/25) കാലത്ത് 9:00 മണിക്ക് പാറമേക്കാവ് ശാന്തിഘട്യിൽ വച്ച്.
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ....