കാട്ടുകുളം തെക്കേ വാരിയത്ത് ഗൗരി ശങ്കർ (70) തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ വെച്ച് ഇന്ന് 20 ജനുവരി 2023ന് നിര്യാതയായി. ഭർത്താവ് തൃപ്പലമണ്ട വടക്കേപ്പാട്ട് വാരിയത്ത് ശിവശങ്കര വാരിയർ.
മക്കൾ: ബിജു ശങ്കർ, സുജിത് ശങ്കർ, ശ്രീജ എസ്. മരുമക്കൾ ശ്രീജ, സൗമ്യ, മഹേഷ് കുമാർ. സംസ്കാരം കാട്ടുകുളത്ത് സ്വവസതിയിൽ നാളെ രാവിലെ 9 മണിക്ക്
ആദരാഞ്ജലികൾ: warriers.org
![](https://static.wixstatic.com/media/edaa7a_4247876ecd544ce39500567d4915abbc~mv2.jpg/v1/fill/w_980,h_929,al_c,q_85,usm_0.66_1.00_0.01,enc_auto/edaa7a_4247876ecd544ce39500567d4915abbc~mv2.jpg)
🙏🙏ആദരാജ്ഞലികൾ അർപ്പിക്കുന്നു🌹🌹🌹🙏
ആദരാഞ്ജലികൾ...