പെരുമാംങ്ങോട് (ശീകൃഷ്ണപുരം) പടിഞ്ഞാറെ വാരിയത്ത് ഗൗരി ബാലകൃഷ്ണന്‍ ഇന്ന് (3.1.2025) ഉച്ചതിരിഞ്ഞ് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.
പെരുമാംങ്ങോട്ട് കിഴ ക്കേ വാരിയത്ത് ബാലകൃഷ്ണ വാരിയരുടെ പത്നിയാണ്.
മക്കൾ : ,പ്രസാദ് , പ്രമോദ്
മരുമക്കള്‍ : വിമല, ശ്രീജ
പേരമക്കൾ : വരദ, വിഷ്ണു.
അന്ത്യകര്‍മ്മൾ നാളെ (4.1.2025) ഐവർമഠത്തില്‍ വെച്ചു നടത്തുന്നതായിരിക്കും.
ആദരാഞ്ജലികൾ 🙏: warriers.org
Kommentare