പാളയം പാരീസ് റോഡ് 'കരുണയിൽ' (NRA 105) എ. ഗോപാലകൃഷ്ണൻ (75) ചൊവ്വാഴ്ച (27.12.2022) രാത്രി 11.14 ന് അന്തരിച്ചു. സംസ്കാരം നാളെ പകൽ ശാന്തി കവാടത്തിൽ. സമയം പിന്നീട് അറിയിക്കുന്നതാണ്.
സഹധർമ്മിണി : ശ്രീമതി ഷൈലജ (തേർവേലിൽ വാര്യം)
മകൾ : രശ്മി
മരുമകൻ : ശ്രീജാത്.
പേരക്കുട്ടികൾ : ഗൗരി, ഗൗതം.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ..