top of page
Writer's picturewarriers.org

Gopalakrishna Warrier passed away


തൃപ്പൂണിത്തുറ: കെൽട്രോൺ കൺട്രോൾസ്‌ റിട്ട. ജനറൽ മാനേജർ വടക്കേക്കോട്ട അമ്പിളി നഗർ വീഗാലാൻഡ്‌ കിങ്‌സ്‌ ടൗൺ അപ്പാർട്ട്മെന്റ്സ്‌ 11ഇയിൽ ആത്രശ്ശേരി വാരിയത്ത്‌ ഗോപാലകൃഷ്ണവാരിയർ (76) നിര്യാതനായി.

സംസ്കാരം നാളെ (20) 12ന്‌ തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ.

ഭാര്യ: ഗിരിജ. മകൾ: ലക്ഷ്മി (യുഎസ്‌). മരുമകൻ: രാമകൃഷ്ണൻ (യുഎസ്‌).

പേരക്കുട്ടികൾ: കേശവ്‌, പ്രണവ്‌.

ആദരാഞ്ജലികൾ 🙏: warriers.org


2,702 views1 comment

1 commentaire


ആദരാഞ്ജലികൾ...

J'aime
bottom of page