കോട്ടയം: പാക്കിൽ തെക്കേടത്ത് പുത്തൻ വാര്യത്ത് ഗോപാലകൃഷ്ണവാര്യർ (55), കൊച്ചി അമൃത ആശുപത്രിയിൽ വെളുപ്പിന് 3.45 മണിയോടെ നിര്യാതനായി എന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു. പിതാവു്: തിരുവല്ല തുകലശ്ശേരി വാര്യത്ത് പരേതനായ വിശ്വനാഥവാര്യർ.
മാതാവ്: സരളാദേവി (തങ്കമണി).
ഭാര്യ കോട്ടയം തിരുവാറ്റാ വാര്യത്ത് പ്രീത.
മക്കൾ: ഗായത്രി, ശ്രുതി.
ആദരാഞ്ജലികൾ 🙏: warriers.org
ആദരാഞ്ജലികൾ....