കോട്ടയം കിടങ്ങൂർ ചാലക്കുന്നത്ത് വാര്യത്ത് ശ്രീമതി കെ .ബീനയുടെയും ശ്രീ ബി .രാജീവന്റേയും മകൻ *ഗോകുൽ ഗോവിന്ദും* വാഴേങ്കട വടക്കേവാര്യത്തു ശ്രീ വി .വി വാസുദേവന്റേയും പാലക്കാട് കേരളശ്ശേരി അയനാരി വാര്യത്ത് ശ്രീമതി എ .വി .സതീദേവിയുടെയും മകൾ *ശ്രുതിയും* തമ്മിലുള്ള വിവാഹം 2020 നവംബർ മാസം 26 ആം തീയതി ഗുരുവായൂർ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ വച്ച് നടന്നു.
ആശംസകൾ: warriers.org
Comments