top of page
Writer's picturewarriers.org

Girish engaged to Archana

Girish KV, S/o K V Radhakrishnan (Karattukurushi Variam, Cherpulassery) and Lalitha Radhakrishnan alias Satheeswari KV (Kizhekkekavil Variam, Chunangad, Ottapalam) got engaged to Archana, D/o K V Mohandas (Kalloor Variam) and Girija (Chittamangaloor Variam, Ongalloor) on 28th Dec 2020. Marriage will be held on 21st March 2021 at Manjerykaavu, Kongad.


ചെർപ്പുളശ്ശേരി കാരാട്ടുകുറുശ്ശി വാരിയത്തെ രാധാകൃഷ്ണന്റെയും ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേക്കാവിൽ വാരിയത്തെ ലളിതയുടെയും മകനായ ഗിരീഷും, കല്ലൂർ വാരിയത്തെ മോഹന്ദാസിന്റെയും ചിറ്റമംഗലൂർ വാരിയത്തെ ഗിരിജയുടെയും മകളായ അർച്ചനയും തമ്മിലുള്ള വിവാഹ നിശ്ചയം ഈ കഴിഞ്ഞ 2020 ഡിസംബർ 28 ആം തിയതി നടന്നു. കല്യാണം 2021 മാർച്ച് 21 മഞ്ചേരിക്കാവ് ക്ഷേത്രത്തിൽ വെച്ച് നടക്കും.


Best wishes: warriers.org


66 views0 comments

Comments


bottom of page