top of page
Writer's picturewarriers.org

Eshwariamma passed away

കോലഞ്ചേരി കറുകപ്പള്ളി വാര്യത്ത് പരേതനായ ശങ്കരവാര്യരുടെ ഭാര്യ ഇടപ്പള്ളി പടിഞ്ഞാറെ വാരിയത്ത് ഈശ്വരിയമ്മ (81) മകളുടെ വസതിയിൽ ഇന്ന് (11-7-2022 ) രാവിലെ 11.30 ന് നിര്യാതയായി.

മക്കൾ : ശോഭ എസ് .കുമാർ , മാധവൻ

മരുമക്കൾ : റ്റി.ജി.ശശികുമാർ ( പാക്കിൽ തെക്കേ ടത്ത് വാ ര്യം), സത്യ ബാല (ഇടപ്പള്ളി)

സംസ്ക്കാരം പിന്നീട്.

ആദരാഞ്ജലികൾ: warriers.org




1,104 views1 comment

תגובה אחת


subashwarrier
subashwarrier
11 ביולי 2022

ആദരാഞ്ജലികൾ....

לייק
bottom of page