top of page
Writer's picturewarriers.org

Eshwari Varasyar passed away


പൊന്നാനി ഹരിഹര മംഗലത്ത് വാരിയത്ത് ഈശ്വരി വാരസ്യാർ (83 വയസ്സ്) വിഷ്ണു പാദം പൂകി . ഭർത്താവ് പരേതനായ പന്നിയം പള്ളി വാരിയത്ത് ശ്രീധര വാര്യർ ( മുൻ അസി. ജനറൽ മാനേജർ കോട്ടയ്ക്കൽ ആര്യവൈദ്യശാല ).

മക്കൾ

ശ്രീമതി നിർമ്മല ഉണ്ണി

ഡോ. സുരേഷ്, ബ്രാഞ്ച് മാനേജർ കോട്ടയ്ക്കൽ ആര്യവൈദ്യശാല, തൃശ്ശൂർ )

മരുമക്കൾ:

ശ്രീ. ടി. കൃഷ്ണനുണ്ണി ( മുൻ ചീഫ് സൗണ്ട് എഞ്ചിനീയർ, KSFDC

ശ്രീമതി ശ്രീലത ( കോട്ടയ്ക്കൽ ആര്യവൈദ്യശാല ബ്രാഞ്ച്, കോഴിക്കോട്)

സംസ്കാരം നാളെ ( 4-1-2024) രാവിലെ 10 മണിയ്ക്ക് തൃശ്ശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ വച്ച് നടക്കും.

ആദരാഞ്ജലികൾ: warriers.org


2,238 views4 comments

4 comentários


Ram Mohan
Ram Mohan
05 de jan.

Adaranjalikal

Curtir

Aadaranjalikal

Curtir

ആദരാഞ്ജലികൾ🙏

Curtir

subashwarrier
subashwarrier
03 de jan.

ആദരാഞ്ജലികൾ...

Curtir
bottom of page