Eshwarankutty Warrier passed away
- warriers.org
- 1 hour ago
- 1 min read
തിരുവാങ്കുളം കെ. ആർ. ബി റോഡിനു സമീപം വാര്യം റോഡിൽ KRB റെസിഡൻസ് അസ്സോസിയേഷൻ അംഗമായ തിരുവാങ്കുളം വാര്യത്ത് ഈശ്വരൻ കുട്ടി വാര്യർ ( 95 ) ( റിട്ടയേർഡ് മലയാളം അദ്ധ്യാപകൻ ) നിര്യാതനായി.
ഭാര്യ : പാറുക്കുട്ടി വാരസ്യാർ
മകൻ : ഗോവിന്ദ വാര്യർ (ജയൻ)
മരുമകൾ : സന്ധ്യ
പേരക്കുട്ടി: രാഹുൽ ജി വാര്യർ
സംസ്കാരം : ഇന്ന് വൈകിട്ട് 3.00 മണിക്ക് വീട്ടു വളപ്പിൽ
ആദരാഞ്ജലികൾ🙏: Warriers.org

ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ 🙏