ആദ്യ കാല കമ്മ്യൂണിസ്റ് പ്രവർത്തകനും കൽക്കത്ത മലയാളികൾക്കു സുപരിചിതനും ആയ ഈശ്വരൻ വൈലൂർ (88) ആലുവയിൽ വെച്ച് 14.8.22ന് അന്തരിച്ചു. അച്ഛൻ : പരേതനായ നന്ദികര (രാപ്പാൾ ) വാരിയത് രാമ വാരിയർ അമ്മ : വൈലൂർ വാര്യത് (വൈലൂർ, തൃശൂർ ) കൊച്ചു മാധവി വരസ്യാർ ഭാര്യ : പരേത ആയ കനകം. മക്കൾ - മാധവരാജ്, രോഹിണി, കൃഷ്ണരാജ്. മരുമക്കൾ :സിന്ധു, രാജീവ്, ശ്രുതി. N.
ആദരാഞ്ജലികൾ: warriers.org
Adaranjalikal